കേരളത്തിലെ ഭരണഭാഷാവ്യാപനത്തിന് 'ഭരണമലയാളം' ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.ഈ നിഘണ്ടുവിൽ പിഴവുകളോ, ഇതിലുള്ളതിനെക്കാൾ മെച്ചപ്പെട്ട പദങ്ങളോ പ്രയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ ഇതിലേക്കു ചേർത്ത് ഇതിന്റെ നിരന്തരപരിഷ്കരണത്തിൽ പങ്കാളികളാകണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു.